അയൽ സംസ്ഥാനമായ ബെംഗളൂരുവിലുണ്ടായ സ്ഫോടനം: തമിഴ്‌നാട്ടിലും കടുത്ത ജാഗ്രത

0 0
Read Time:56 Second

ചെന്നൈ : ബെംഗളൂരുവിലെ രാമേശ്വരം കഫേ ഹോട്ടലിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും കനത്ത സുരക്ഷ.

പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.

ചെന്നൈ നഗരത്തിൽ വാഹന പരിശോധന ഉൾപ്പെടെയുളളവ ശക്തിപ്പെടുത്തി.

എഗ്മൂർ, ട്രിപ്ലിക്കേൻ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നീ പ്രദേശങ്ങളിലെ ലേഡ്ജുകളിലും ഹോട്ടലുകളിലും പരിശോധിച്ച് താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ചു.

സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നുണ്ട്. നഗരപ്രാന്തങ്ങളിലും വിശദമായ പരിശോധന നടത്താൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts