Read Time:25 Second
ചെന്നൈ : ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടി 10 ടൂർണമെന്റ് സെമിഫൈനലിൽ ചെന്നൈ സിങ്കംസിന് തോൽവി.
വ്യാഴാഴ്ച ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ 58 റൺസിനാണ് മാജി മുംബൈയോട് ചെന്നൈ സിങ്കംസ് പരാജയപ്പെട്ടത്.