Read Time:31 Second
ചെന്നൈ: വെള്ളിയാംപാളയത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ മലയാളി കടയുടമ അറസ്റ്റിൽ.
മലപ്പുറംസ്വദേശി സിദ്ധിക്കിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നടത്തിയിരുന്ന ചായക്കടയോടുചേർന്നുള്ള ബേക്കറിയിൽ ഒളിപ്പിച്ചിരുന്ന 37 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.