Read Time:25 Second
ചെന്നൈ : ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 7.30-ന് ഐ.പി.എൽ.
ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ രാത്രി ഒന്നുവരെ മെട്രോ തീവണ്ടികൾ സർവീസ് നടത്തുമെന്ന് മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു.
സാധാരണ 11 വരെയാണ് സർവീസ്