Read Time:33 Second
ചെന്നൈ : സംസ്ഥാന പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പരിശോധനാക്യാമ്പുകളിലൂടെ 5495 സ്ത്രീകൾക്ക് അർബുദ ലക്ഷണങ്ങൾ സ്ഥിരീകരിച്ചു.
30 വയസ്സിനുമുകളിലുള്ള 1.58 ലക്ഷം സ്ത്രീകളെ പരിശോധനയ്ക്കു വിധേയരാക്കി.
സ്തനാർബുദ പരിശോധന നടത്തിയ 89,947 സ്ത്രീകളിൽ 1,889 പേർക്ക് അർബുദം കണ്ടെത്തി.