Read Time:29 Second
തിരുപ്പൂർ : ഊത്തുക്കുഴിക്കുസമീപം ട്രാവലർലോറിയുടെ പുറകിലിടിച്ച് മലയാളിയുവതിക്ക് പരിക്കേറ്റു.
ട്രാവലറിലെ യാത്രക്കാരി, തൃശ്ശൂർ ആറാട്ടുപുഴസ്വദേശി എസ്. ഷെർലിക്കാണ് (44) നെറ്റിക്ക് പരിക്കേറ്റത്.
വാൻ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.