അധികാരത്തിൽ വീണ്ടും മോദി വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകും: എംകെ സ്റ്റാലിൻ

stalin modi
0 0
Read Time:1 Minute, 14 Second

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ ചൊവ്വാഴ്ച പറഞ്ഞു.

ഡിഎംകെ സ്ഥാനാർത്ഥി ടി ആർ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന് അദ്ദേഹം.

“പ്രധാനമന്ത്രി മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകും, ചരിത്രം തിരുത്തിയെഴുതപ്പെടും, അതുപോലെ ശാസ്ത്രവും പിന്നോട്ട് തള്ളപ്പെടും.

അന്ധവിശ്വാസ കഥകൾക്ക് പ്രാധാന്യം നൽകുകയും ഡോ.ബി.ആർ.അംബേദ്കറുടെ ഭരണഘടന ആർ.എസ്.എസ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരായ ഏക ആയുധം വോട്ടാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Related posts