Read Time:36 Second
ചെന്നൈ: ഇന്നും നാളെയും പശ്ചിമഘട്ടത്തിലും സമീപ ജില്ലകളിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യത.
ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രവചനം.
തുടർന്ന് 24 മുതൽ 26 വരെ തമിഴ്‌നാട്ടിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു