സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ചു; പൊതുജനങ്ങൾ ദുരിതത്തിൽ: കുട്ടികൾക്ക് ഐസ്ക്രീമും റോസ് മിൽക്കും നൽകരുതെന്ന് നിർദേശം

HEAT
0 0
Read Time:1 Minute, 7 Second

ചെന്നൈ: തമിഴ്നാട്ടിൽ വേനൽച്ചൂട് വർധിച്ചതോടെ ജനങ്ങൾ പൊറുതിമുട്ടുന്നു.

തണുത്ത ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ ഏറുന്ന ഈ സമയത് തൊണ്ടവേദനയും ജലദോഷവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുട്ടികൾക്ക് ഐസ്ക്രീം, റോസ് മിൽക്ക് എന്നിവ നൽകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 20 ദിവസമായി തമിഴ്‌നാട്ടിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കത്തുന്ന വെയിലിൽ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണ്.

ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ‘ഇന്ന് മുതൽ 26 വരെ തമിഴ്‌നാട്ടിലെ ഉൾനാടൻ ജില്ലകളിലെ ചില സ്ഥലങ്ങളിൽ കൂടിയ താപനില സാധാരണയേക്കാൾ 5 ഡിഗ്രി വരെ ഉയർന്നേക്കാം എന്നും മുന്നറിയിപ്പുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts