നഗരത്തിൽ ചൂട് കനക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0 0
Read Time:1 Minute, 10 Second

ചെന്നൈ: നഗരത്തിലെ കാലാവസ്ഥ അസഹനീയമായ ചൂടും ഈർപ്പവും കൂടുന്നു.

വീടിനുള്ളിൽ തന്നെ തുടരുക, വേനൽക്കാലം ആരംഭിച്ച് ചൂട് കൂടുകയാണ്.

വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കവിയാണ് വരെ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കാം

പത്തു മിനിറ്റ് ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കുക.

രാവിലെ 11 നും മൂന്നിനും ഇടയിൽ പുറത്തിറങ്ങാതിരിക്കുക

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

തൈര്, മോര് കൂടുതൽ ഉപയോഗിക്കുക

ഈന്തപ്പഴം, മുംസംബി, തണ്ണമത്തൻ, നാരങ്ങവെള്ളം കഴിക്കുക

പുതിനയില ജ്യൂസും ചട്ട്ണിയും ധാരാളം കഴിക്കുക

ഇളനീർ, പനനൊങ്ക് കഴിക്കുക

ഐസ്‌ക്രീമും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts