Read Time:38 Second
ചെന്നൈ : മംഗളൂരുവിൽനിന്ന് മേയ് എഴിന് രാത്രി 11.45-ന് പുറപ്പെടേണ്ട മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) രണ്ടുമണിക്കൂറിലേറെ വൈകി 2.05-നാണ് പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈയിൽനിന്ന് മേയ് എട്ടിന് രാത്രി 8.10-ന് പുറപ്പെടേണ്ട ചെന്നൈ-മംഗളൂരു മെയിൽ (12601) 10.10-നേ പുറപ്പെടുകയുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു.