Read Time:26 Second
ചെന്നൈ : വേനൽമഴയെത്തുടർന്ന് ചൂട് കുറഞ്ഞതോടെ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.
ചെന്നൈയിലും മധുരയിലുമായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.