Read Time:45 Second
ചെന്നൈ : നഗരത്തിൽ നിന്ന് തിരുവണ്ണാമലൈയിലേക്ക് വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്ന് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചു.
തിരുവണ്ണാമലൈയിലും സമീപപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളിലേക്ക് ചെന്നൈയിൽനിന്നും മറ്റ് ജില്ലകളിൽനിന്നും പോകുന്നവർ ഏറെയാണ്.
മറ്റ് ജില്ലകളിൽനിന്ന് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ ഓടിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.