0
0
Read Time:28 Second
ചെന്നൈ : സാങ്കേതിക കാരണങ്ങളാൽ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് ബുധനാഴ്ച 3.45-ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി(06043) റദ്ദാക്കി.
കൊച്ചുവേളിയിൽനിന്ന് 13-ന് 6.25-ന് ചെന്നൈ സെൻട്രലിലേക്ക് പുറപ്പെടുന്ന തീവണ്ടി(06044)യും റദ്ദാക്കി.