താംബരം – മംഗളൂരു ബൈ-വീക്കിലി എക്സ്‌പ്രസിലേക്കുള്ള ഈ ദിവസങ്ങളിലെ റിസർവേഷൻ നിർത്തിവച്ചു; വിശദാംശങ്ങൾ

0 0
Read Time:35 Second

ചെന്നൈ : താംബരത്തു നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ബൈ വീക്കിലി എ.സി. തീവണ്ടിയിലേക്ക് ഈ മാസം 28, 30 തീയതികളിൽ പ്രഖ്യാപിച്ച റിസർവേഷൻ നിർത്തിവച്ചു.

ആളില്ലെന്ന വിശദീകരണമാണ് റെയിൽവേഅധികൃതർ പറയുന്നത്.

ജൂൺ ഏഴുമുതലാണ് പ്രത്യേകതീവണ്ടി സർവീസ് ആരംഭിച്ചത്.

ഏഴ്, ഒൻപത്, 14, 16 തീയതികളിൽ മതിയായ യാത്രക്കാരുണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts