ഇന്ന് മുതൽ ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌‍സ്‌പ്രസ് ആവഡിവരെ മാത്രം; വിശദാംശങ്ങൾ

0 0
Read Time:44 Second

ചെന്നൈ : ചെന്നൈ സെൻട്രലിനടുത്ത ബേസിൻ ബ്രിഡ്ജ് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ആലപ്പുഴയിൽനിന്ന് ചെന്നൈ സെൻട്രലിലേക്കുള്ള (22640) സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ആവഡി റെയിൽവേ സ്റ്റേഷൻവരെ മാത്രമേ സർവീസ് നടത്തുകയുള്ളുവെന്ന് റെയിൽവേ അറിയിച്ചു.

ആവഡിയിൽനിന്ന് സബർബൻ തീവണ്ടിയിൽ യാത്രക്കാർക്ക് ചെന്നൈയിലെത്താൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts