Read Time:31 Second
ചെന്നൈ : ദീപാവലിവേളയിൽ തമിഴ്‌നാട്ടിലെ ടാസ്മാക് ഷോപ്പുകളിൽ 90 മില്ലിലിറ്ററിന്റെ മദ്യക്കുപ്പികൾ വിൽപ്പനയ്ക്കെത്തും.
സംസ്ഥാനസർക്കാർ ഇതിന് അനുമതിനൽകി.
കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ 90 എം.എൽ, 60 എം.എൽ.
മദ്യക്കുപ്പികളും ടെട്രാ പാക്കുകളും ലഭ്യമാണ്.