Read Time:38 Second
ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻറ് ആംസ്ട്രോങ് വധക്കേസിൽ തിരുവല്ലിക്കേണി വെസ്റ്റ് എ.ഡി.എം.കെ. ജോയിൻ്റ് സെക്രട്ടറി മലർകൊടി അറസ്റ്റിലായതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി.
എഡിഎംകെയുടെ അടിസ്ഥാന അംഗം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളിൽനിന്നും മലർക്കൊടിയെ ഒഴിവാക്കിയാതായി എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു.