0
0
Read Time:39 Second
ചെന്നൈ : പെരുങ്കളത്തൂരിൽ ചെന്നൈ-ചെങ്കൽപ്പെട്ട് റോഡിൽ നിർമിച്ച മേൽപ്പാലം മന്ത്രി ടി.എം. അൻപരസൻ ഉദ്ഘാടനം ചെയ്തു.
മേൽപ്പാലം ഉദ്ഘാടനം ചെയ്തതോടെ പെരുങ്കളത്തൂരിനും സമീപ പ്രദേശങ്ങളിലുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുള്ള എല്ലാ വാഹനങ്ങളും പെരുങ്കളത്തൂരിലൂടെയാണ് കടന്ന് പോകുന്നത്.