0
0
Read Time:39 Second
ചെന്നൈ : വെല്ലൂർ സി.എം.സി. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മുൻകേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൻ ദുരൈ ദയാനിധിക്ക് വധഭീഷണി.
മെഡിക്കൽ സൂപ്രണ്ട് ഓഫീസിലേക്ക് ഇ-മെയിൽ സന്ദേശംവഴിയാണ് വധഭീഷണിയെത്തിയത്. ഭീഷണിമുഴക്കിയ ആളെ സൈബർ ക്രൈംം പോലീസ് അന്വേഷിക്കുകയാണ്.
ദുരൈ ദയാനിധി ചികിത്സയിൽക്കഴിയുന്ന മുറിക്കുസമീപം കൂടുതൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി.