0
0
Read Time:29 Second
ചെന്നൈ : തിരക്ക് പരിഗണിച്ച് കൂനൂർ-ഊട്ടി റൂട്ടിൽ 16, 17, 25 തീയതികളിൽ സ്‌പെഷ്യൽ തീവണ്ടി ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു.
രാവിലെ 8.20-ന് പുറപ്പെട്ട് 9.40-ന് ഊട്ടിയിലെത്തും. തിരിച്ചുള്ള വണ്ടി 16.45-ന് ഊട്ടിയിൽനിന്നും പുറപ്പെട്ട് 17.55-ന് കൂനൂരിലെത്തും.