0
0
Read Time:33 Second
ചെന്നൈ : വെല്ലൂരിൽ ആറണിക്ക് സമീപം ടയർപൊട്ടി വാൻ മറിഞ്ഞ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പുതുച്ചേരിയിലെ മഹാപ്രത്യാംഗിര ദേവി ക്ഷേത്രത്തിൽപ്പോയി മടങ്ങവേ ആറണിക്ക് സമീപം വച്ചാണ് അപകടം. എല്ലാവരും വെല്ലൂർ സ്വദേശികളാണ്. പരിക്കേറ്റവരെ ആറണി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.