നഗരത്തിലെ തെരുവുനായശല്യം തടയാൻ നടപടികളുമായി കോർപ്പറേഷൻ

0 0
Read Time:34 Second

ചെന്നൈ : നഗരത്തിലെ തെരുവുനായകളുടെ ശല്യംതടയാൻ നടപടിയായതായി ചെന്നൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

ഇതിനായി 10 കോടി രൂപ അനുവദിച്ചു.

ഓരോ വർഷവും 50,000 നായകളെ വന്ധ്യംകരണം ചെയ്യുമെന്ന് കോർപ്പറേഷൻ മീറ്റിങ്ങിൽ മേയർ പ്രിയാരാജൻ പറഞ്ഞു.

നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അവർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts