7,616 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് സ്റ്റാലിൻ യു.എസ്. പര്യടനം പൂർത്തിയാക്കി മടങ്ങി

0 0
Read Time:50 Second

ചെന്നൈ : തമിഴ്‌നാട്ടിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ യു.എസിലെത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 17 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി.

18 പ്രമുഖസ്ഥാപനങ്ങളുമായി 7,616 കോടിരൂപയുടെ ധാരണാപത്രത്തിലാണ് ഈ സന്ദർശനവേളയിൽ ഒപ്പുവെച്ചത്.

ഓഗസ്റ്റ് 27-ന് യു.എസിലെത്തിയ സ്റ്റാലിൻ വെള്ളിയാഴ്ച തിരിച്ചു വിമാനംകയറി. ഷിക്കാഗോയിൽ യു.എസിലെ തമിഴ്സമൂഹം അദ്ദേഹത്തിനു യാത്രയയപ്പുനൽകി. ശനിയാഴ്ച സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts