Read Time:25 Second
ചെന്നൈ : ഡൽഹി മദ്യനയക്കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ബി.ആർ.എസ്. എം.എൽ.സി. കൂടിയായ കവിതയെ കുടുംബാംഗങ്ങൾ സന്ദർശിച്ചു.
മകൻ ആര്യയുടെയും കുടുംബാംഗങ്ങളുടെയും ഒപ്പം അഭിഭാഷകൻ മോഹിത് റാവുമുണ്ടായിരുന്നു.
ഇവർ ഒരു മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നു.