Read Time:31 Second
ചെന്നൈ : തമിഴ്നാട്ടിൽ എസ്.എസ്.എൽ.സി. ഫലം വെള്ളിയാഴ്ച. തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് ഗവ. എക്സാമിനേഷൻസ്(ടി.എൻ.ഡി.ജി.ഇ.) രാവിലെ 9.30-ന് dge.tn.gov.in, tnresults.nic.in എന്നീ വെബ്സൈറ്റുകൾവഴി ഫലംപ്രഖ്യാപിച്ചു.
രജിസ്ട്രേഷൻ നമ്പറോ റോൾ നമ്പറോ വെബ്സൈറ്റിൽ എന്റർ ചെയ്ത് tn sslc scorecard എന്ന പാസ്വേഡ് നൽകിയാൽ ഫലം അറിയാം.