Read Time:29 Second
ചെന്നൈ : തെക്ക്-പടിഞ്ഞാറൻ കാലവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ ജൂൺ രണ്ട്, മൂന്ന് ദിവസങ്ങളിൽ തമിഴ്നാട്ടിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
ജൂൺ രണ്ടുമുതൽ ഒൻപതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴപെയ്യുമെന്ന് അധികൃതർ അറിയിച്ചു.