Read Time:32 Second
ചെന്നൈ : തിരുമഴിസൈക്ക് സമീപം സ്ഥിതിചെയ്യുന്ന ഗോഡൗൺ കത്തി ഒരുകോടിയുടെ നാശനഷ്ടം.
നഗരത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് വീട്ടുപകരണങ്ങൾ, ഫർണിച്ചർ എന്നിവ വിതരണം ചെയ്യുന്ന ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപ്പിടിച്ചത്.
പലഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു.