Read Time:35 Second
ചെന്നൈ : താംബരത്തു നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ബൈ വീക്കിലി എ.സി. തീവണ്ടിയിലേക്ക് ഈ മാസം 28, 30 തീയതികളിൽ പ്രഖ്യാപിച്ച റിസർവേഷൻ നിർത്തിവച്ചു.
ആളില്ലെന്ന വിശദീകരണമാണ് റെയിൽവേഅധികൃതർ പറയുന്നത്.
ജൂൺ ഏഴുമുതലാണ് പ്രത്യേകതീവണ്ടി സർവീസ് ആരംഭിച്ചത്.
ഏഴ്, ഒൻപത്, 14, 16 തീയതികളിൽ മതിയായ യാത്രക്കാരുണ്ടായിരുന്നു.