Read Time:36 Second
ഊട്ടി : അമ്മയാനയെ പിരിഞ്ഞ് മരുതമലയിലെ കവുങ്ങിൽതോട്ടത്തിൽ ഒറ്റപ്പെട്ടുപോയ ശേഷം പരിപാലനത്തിന് മുതുമലയിലെ തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച കുട്ടിയാന ചരിഞ്ഞു.
ജൂൺ ഒമ്പതിനാണ് വനപാലകർ കുട്ടിയാനയെ മുതുമലയിൽ എത്തിച്ചത്.
നാലുമാസം മാത്രം പ്രായംവരുന്ന കുട്ടിയാനയ്ക്ക് ലാക്ടോജനും ഇളനീരും നൽകി പരിപാലിച്ചു വരികയായിരുന്നു.