Read Time:41 Second
ചെന്നൈ : ചെന്നൈയിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന അമ്പത്തൂർ ടി.വി.നഗറിലെ സർക്കാർ-എയ്ഡഡ് സ്കൂളിലേക്ക് ഡിജിറ്റൽ സാങ്കേതികസ്ഥാപനം ഓറിയോൺ ഇനവേഷൻ കംപ്യൂട്ടർ ലാബ് നിർമിച്ചുനൽകി.
കമ്പനിയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായാണിത്.
ഓറിയോൺ ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ ആഗോള ഡെലിവറി വിഭാഗം മേധാവി പ്രദീപ് മേനോൻ വൈസ് പ്രസിഡന്റ് രമേഷ് ബാബു മുത്തുവേൽ എന്നിവർ സന്നിഹിതരായി.