Read Time:34 Second
ചെന്നൈ : 2024-25 വർഷത്തേക്കുള്ള പുതുച്ചേരി വാർഷികബജറ്റ് ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കും.
ധനകാര്യവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി രംഗസാമി രാവിലെ 9.30-ഓടെയാണ് ബജറ്റ് അവതരിപ്പിക്കുക.
കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ ബജറ്റിൽ മുഴുവൻതുകയും വിനിയോഗിക്കാൻ പല വകുപ്പുകൾക്കും കഴിഞ്ഞില്ല- സ്പീക്കർ എംബളം സെൽവം പറഞ്ഞു.