Read Time:41 Second
ചെന്നൈ:ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ നോർത്ത് ഏരിയയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി.
രോഗികളും രോഗികളുടെ കൂട്ടിയിരുപ്പുകാരുമടക്കം 150 ഓളം പേർക്ക് ഉച്ച ഭക്ഷണം വിതരണം നടത്താൻ കഴിഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ നോർത്ത് ഏരിയാ പ്രസിഡൻ്റ് പി.ടി മുഹമ്മദ് ഷാഫി, സെക്രട്ടറി പി.കെ മുഹമ്മദ് അഷ്റഫ്, കൺവീനർ ഷാമിർ സലീം എന്നിവർ നേതൃത്വം നൽകി.