0
0
Read Time:36 Second
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്ച ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദം രൂപപ്പെടുന്നതോടെ ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്റെ കടലോര ജില്ലകളിൽ 29 മുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്ത് രൂപപ്പെടുന്ന ന്യൂനമർദം വടക്ക്-കിഴക്ക് ഭാഗത്തേക്കു നീങ്ങും.