Read Time:48 Second
ചെന്നൈ : ശിവകാശിക്കടുത്ത് പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സെവൽപ്പെട്ടിയിലെ ശ്രീലക്ഷ്മി ഫയർവർക്സിൽ ചൊവാഴ്ചയാണ് അപകടമുണ്ടായത്.
സംഘർഷം; 18 പേർ അറസ്റ്റിൽ ബെംഗളൂരു : ദാവണഗെരെയിൽ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റുചെയ്തു.
ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായസംഘർഷത്തെത്തുടർന്ന് പത്തിലേറെ വീടുകൾക്കു നേരെയും വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായതായി പ്രദേശവാസികൾ ആരോപിച്ചു.