Read Time:33 Second
ചെന്നൈ: ധാരാപുരം, ഉദുമൽപേട്ട, കാങ്കയം മേഖലകളിലെ 16 വീടുകളിൽ പലപ്പോഴായി മേഷണം നടത്തിയെന്ന കേസിൽ നാലുപേർ അറസ്റ്റിൽ.
കള്ളകുറിച്ചി സ്വദേശികളായ കെ. തങ്കരാജ് (55), എം. രാജ (40), ഇ. സുരേഷ് (34), ഛത്തീസ്ഗഡ് ബസ്തറിലെ മുരുകൻ ശിവഗുരു (45) എന്നിവരെയാണ് തിരുപ്പൂർ ജില്ലാ പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.