Read Time:33 Second
ചെന്നൈ : തമിഴ്നാടിന്റെ ഏതാനും ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല.
തിരുനെൽവേലി ജില്ലയിൽ മണിമുത്താർ, അംബാസമുദ്രം, പാപനാശം, കല്ലിടൈക്കുറിച്ചി പ്രദേശങ്ങളിലാണ് രാവിലെ 11.55 -ഓടെ കമ്പനങ്ങളുണ്ടായത്.
പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള സ്ഥലങ്ങളാണിവ.