Read Time:30 Second
ചെന്നൈ : അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കുടുംബം.
ഈ ആവശ്യം ഉന്നയിച്ച് മകൻ എസ്.പി.ബി. ചരൺ സർക്കാരിന് നിവേദനംനൽകി.
നുങ്കമ്പാക്കം കാംദാർ നഗറിലെ വീട്ടിലായിരുന്നു വർഷങ്ങളായി എസ്.പി.ബി. താമസിച്ചിരുന്നത്.