Read Time:33 Second
ന്യൂഡൽഹി: കന്നഡ നടൻ നാഗഭൂഷണ അറസ്റ്റിൽ. കന്നഡ നടൻ നാഗഭൂഷണയുടെ കാർ ദമ്പതികൾക്കിടയിലേക്ക് ഇടിച്ച് കയറി യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റിലായത്.
പ്രേമ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല