നമ്മ മെട്രോയുടെ വൈറ്റ്ഫീൽഡ് – ചെല്ലാഘട്ട പാത നാളെ മുതൽ പ്രവർത്തനം ആരംഭിക്കും; വിശദാംശങ്ങൾ

0 0
Read Time:28 Second

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിന്റെ വൈറ്റ്ഫീൽഡ്-ചല്ലഘട്ട ഇടനാഴി ഒക്ടോബർ 9 തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബെംഗളൂരു എംപിമാരായ പിസി മോഹനും തേജസ്വി സൂര്യയും സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts