Read Time:45 Second
ബെംഗളൂരു: ഒക്ടോബർ 11ന് ബെംഗളൂരുവിൽ നിന്നുള്ള മെമു ട്രെയിനുകൾ റെയിൽവേ റദ്ദാക്കും.
ട്രെയിൻ നമ്പർ 06515/06516 കെഎസ്ആർ ബെംഗളൂരു – ശ്രീ സത്യസായി പ്രശാന്തി നിലയം – കെഎസ്ആർ ബെംഗളൂരു മെമു സ്പെഷ്യൽ കൂടാതെ 06595/06596 കെഎസ്ആർ ബെംഗളൂരു – ധർമ്മവാരം – കെഎസ്ആർ ബെംഗളൂരു മെമു എന്നിവയാണ് റദ്ദാക്കിയത്.
യെലഹങ്ക-ധർമ്മവാരം സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടത്താനിരിക്കെയാണ് മെമു ട്രെയിനുകൾ റദ്ദാക്കിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.