Read Time:43 Second
ബെംഗളുരു: ഹണിട്രാപ്പിലൂടെ യുവാക്കളിൽ നിന്നും പണം തട്ടിയെന്നാരോപിച്ച് യുവതിയെ ചെരുപ്പ് മാല അണിയിച്ച് പൊതുനിരത്തിൽ നടത്തിയ 13 പേർ അറസ്റ്റിൽ.
യുവതി ബെളഗാവി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗോഖക് ഘട്ട പ്രഭയിലാണ് സംഭവം. ഇതിനു പിന്നിൽ ദളിത് സംഘടനയാണെന്ന് യുവതി പറയുന്നു.
ഹണിട്രാപ്പ് അന്വേഷിക്കാൻ വന്നപ്പോൾ യുവതി മോശം രീതിയിൽ പെരുമാറിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.