Read Time:36 Second
ബെംഗളൂരു: വിജയദശമി ദിനത്തിൽ ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് തുറക്കും.
സാധാരണയായി എല്ലാ ചൊവ്വാഴ്ചയും അടച്ചിടാറുള്ള ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) വിജയദശമിയുടെ തലേന്ന് (ഒക്ടോബർ 24) തുറന്നിരിക്കും.
മൃഗശാല, സഫാരി, ബട്ടർഫ്ലൈ പാർക്ക് തുടങ്ങി പാർക്കിന്റെ എല്ലാ യൂണിറ്റുകളും പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് ബിബിപി പ്രസ്താവനയിൽ പറഞ്ഞു.