Read Time:52 Second
ബെംഗളൂരു: തിങ്കളാഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക രണ്ടാഴ്ചയ്ക്കുള്ളിൽ ഓഫീസിലും പാർട്ടി പരിപാടികൾക്കും പങ്കെടുക്കാമെന്നും ഡോക്ടർസ് അറിയിച്ചു.
അതായത്, നവംബർ അവസാനത്തോടെ പാർട്ടി പരിപാടികൾക്ക് ബൊമ്മൈ ലഭ്യമാകും.
ഡിസംബർ 3 ന് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടെ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്. ഇതിൽ പകെടുക്കാനാകുമെന്നാണ് കരുതുന്നത്.