Read Time:44 Second
ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു – ധാർവാഡ് വന്ദേഭാരത് എക്സ്പ്രസിലെ പ്രതിദിന യാത്രക്കാരിൽ 62 ശതമാനം യുവാക്കളും ജോലിക്കാരുമാണെന്നും റെയിൽവേ.
25 – 59 വയസ്സ് പ്രായത്തിന് ഇടയിലുള്ളവരാണ് കൂടുതൽ പേരും.
18 – 24 പ്രായക്കാർ 20 ശതമാനവും 24 – 34 പ്രായക്കാർ 30 ശതമാനവും ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്.
വേഗം, സമയകൃത്യത, ശുചിത്വം എന്നിവയിലും യാതക്കാർ സംതൃപ്തരാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു