Read Time:45 Second
ബെംഗളൂരു: ഹലസൂർ ശ്രീ അയ്യപ്പ ട്രസ്റിന്റെയും സപ്താഹ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പതിനാറാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം ഒക്ടോബർ 29 നാളെ മുതൽ യഞ്ജാചാര്യൻ കണ്ട മംഗല പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.
ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കുന്ന യഞ്ജത്തിൽ വിവിധ പൂജകളും വഴിപാടുകളും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9972750004 എന്ന നമ്പറിൽ ബന്ധപ്പെടുക