Read Time:50 Second
ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോമുകളെ ബന്ധിപ്പിച് സ്ഥാപിച്ചിട്ടുള്ള മേല്പാലത്തിലേക്കുള്ള 3 ലിഫ്റ്റുകൾ പ്രെവർത്തനം തുടങ്ങി .
റെയിൽവേ സ്റ്റേഷൻ ശുചീകരണ തൊഴിലാളികളായ ശാന്തി , പാർവതി , ചുമട്ടുതൊഴിലാളികളായ ഗിരീഷ് , ജഗദീഷ് , നരസിംഹയ്യ , സദാശിവം എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത് . പി.സി. മോഹൻ എംപി മുഖ്യാതിഥിയായിരുന്നു .
80.62 ലക്ഷം രൂപ ചിലവിൽ 3 മാസം കൊണ്ട് പണിപൂർത്തിയാക്കിയ ലിഫ്റ്റിൽ 20 പേർക്ക് ഒരേസമയം കയറാം