Read Time:1 Minute, 16 Second
ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ചടങ്ങിൽ താരമായി നടൻ ഷൈൻ ടോം ചാക്കോ.
കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ ഷൈനിന്റെ കൂടെ കൂട്ടുകാരിയുമൊപ്പമുണ്ട്.
ഒരാഴ്ച മുൻപ് ഷൈൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായാണ് ഷൈൻ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്.
എന്നാൽ ഈ ചടങ്ങിൽ ചിത്രത്തിൻറെ സംവിധായകനായ സോഹൻ സീനുലാൽ വേദിയിലേക്ക് ഇവരെ ക്ഷണിച്ചത് വിവാഹിതരാവുന്ന ആളുകളെയാണ് വിളിച്ചിരിക്കുന്നത്.
വേദിയിൽ നിന്നുള്ള ഇരുവരുടെയും വീഡിയോ റീൽസിലും ഷോർട്ട്സിലുമൊക്കെ വൈറൽ ആവുന്നുണ്ട്.
https://www.instagram.com/reel/CzT3vHKS83L/?igshid=MWRsbXgyaGdkYzI1eg==
മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ട്വിന്നിംഗ് ഡ്രെസ് കോഡുമായാണ് ഇരുവരും ചടങ്ങിന് എത്തിയത്.