Read Time:35 Second
ബെംഗളുരു: തന്റെ രാഷ്ട്രീയ ജീവിതത്തിൽ പണത്തിന് വേണ്ടി അനധികൃതമായി ഒറ്റ കൈമാറ്റം നടത്തിയെന്ന് കാണിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
യതീന്ദ്ര സിദ്ധരാമയ്യയുടെ വീഡിയോ മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.