Read Time:38 Second
ബെംഗളൂരു : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കൊച്ചുവേളി – മൈസൂരു എക്സ്പ്രെസിന് 16316 ഡിസംബർ 30 മുതൽ ജനുവരി 1 വരെയും
മൈസൂരു – കൊച്ചുവേളി എക്സ്പ്രെസിന് (16315 29) മുതൽ 31 വരെയും വർക്കലയിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
കൊച്ചുവേളി – മൈസൂരു ട്രെയിൻ വൈകിട്ട് 5 .20 നും മൈസൂരു – കൊച്ചുവേളി ട്രെയിൻ രാവിലെ 7 .50 നും വർക്കലയിൽ നിർത്തും